bahrainvartha-official-logo
Search
Close this search box.

വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്റെ​യും ആ​ലു​വ സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്റെ​യും ശ​താ​ബ്ദി ആ​ച​രിച്ച് ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​

New Project - 2023-07-03T153838.864

മ​നാ​മ: സ​ൽ​മാ​നി​യ കാ​നു ഗാ​ർ​ഡ​നി​ലു​ള്ള ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്റെ​യും ആ​ലു​വ സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്റെ​യും ശ​താ​ബ്ദി ആ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സൊ​സൈ​റ്റി അ​ങ്ക​ണ​ത്തി​ൽ​വെ​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ബി.​കെ.​ജി ഹോ​ൾ​ഡി​ങ് ചെ​യ​ർ​മാ​ൻ കെ.​ജി. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​വ​ഗി​രി​മ​ഠം താ​ന്ത്രി​ക ആ​ചാ​ര്യ​ൻ സ്വാ​മി ശ്രീ​മ​ദ് ശി​വ​നാ​രാ​യ​ണ തീ​ർ​ഥ മു​ഖ്യ​അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശ​താ​ബ്ദി സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും അ​ത് ന​ട​ന്ന കാ​ല​ഘ​ട്ട​ത്തി​ലെ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും സ്വാ​മി സം​സാ​രി​ച്ചു. എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ സം​സാ​രി​ച്ചു. സൊ​സൈ​റ്റി ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജ് സ്വാ​ഗ​ത​വും അ​സി. സെ​ക്ര​ട്ട​റി ദേ​വ​ദ​ത്ത​ൻ ന​ന്ദി​യും അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!