പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ഒഐസിസി – ഇൻകാസ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനായി രാജു കല്ലുംപുറം

raju kallumpuram

മനാമ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഒഐസിസി – ഇൻകാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ഒഐസിസി – ഇൻകാസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നതിനും, മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും വേണ്ടി ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ചെയർമാൻ ആയും,ഒമാൻ ദേശീയ പ്രസിഡന്റ്‌ സജി ഔസെപ്പ് പിച്ചകശ്ശേരിൽ കൺവീനർ ആയും ഉള്ള കമ്മറ്റിയെ ഒഐസിസി – ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള നിയമിച്ചു.ഒഐസിസി – ഇൻകാസ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പുതുപ്പള്ളിയിൽ ഉടനെ ആരംഭിക്കും എന്നും ഗ്ലോബൽ ചെയർമാൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!