ബഹ്‌റൈന്‍ കേരളീയ സമാജം ഇഫ്താര്‍ വിരുന്നു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മനാമ: ബഹറൈൻ കേരളീയ സമാജം  അല്നൂാര്‍ ഇന്റര്നാ ഷണല്‍ സ്കൂള്‍ ചെയര്മാേന്‍ ശ്രീ അലി ഹസ്സന്ന്റെ രക്ഷാകര്ത്വത്തില്‍ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നില്‍  ഇന്ത്യൻ സ്ഥാനാപതി അലോക് കുമാർ സിൻഹ മുഖ്യ അതിഥി ആയിരുന്നു. മെയ്‌ 14 ന് വൈകീട്ട് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടത്ത്പ്പെട്ട  ഇഫ്താര്‍ വിരുന്നില്‍ ബഹ്റിനിലെ  നാനാ തുറകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു സാമൂഹിക പ്രവര്ത്തുകര്‍ വിവിധ മത , സംഘടനാ പ്രതിനിധികൾ,വ്യവസായ പ്രമുഖര്‍ തുടങ്ങി ഒട്ടനവധി പേർ ഇതില്‍ ഉള്പ്പെടുന്നു.

സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എം പി രഘു  എന്നിവര്‍ അതിഥികളെ സ്വാഗതം ചെയ്തു. ബി കെ എസ് ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് ആയംചേരി ചടങ്ങില്‍ നന്ദി പറഞ്ഞു.