മീഡിയ വൺ – മലർവാടി – ടീൻസ് ഇന്ത്യ “ലിറ്റിൽ സ്കോളർ” പോസ്റ്റർ പ്രകാശനം ചെയ്തു

IMG-20231025-WA0030

മനാമ: മലർവാടി ബാലസംഘം, ടീൻസ് ഇന്ത്യ സംയുക്തമായി മീഡിയാവൺ ചാനലുമായി സഹകരിച്ചു നടത്തുന്ന അറിവുത്സവമായ “ലിറ്റിൽ സ്കോളർ” ബഹ്‌റൈൻ തല മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ടീൻസ് ഇന്ത്യ പ്രവർത്തകരായ ഹന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ, മീഡിയ വൺ ബഹ്‌റൈൻ എക്സിക്യൂട്ടീവ് ചെയർമാൻ സഈദ് റമദാൻ നദ്‌വി എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

ടീൻസ് ഇന്ത്യ കൺവീനർ മുഹമ്മദ് ഷാജി, മലർവാടി കൺവീനർ ലൂന ഷഫീഖ്, ഫ്രന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രെസിഡന്റുമാരായ സുബൈർ എം.എം, ജമാൽ ഇരിങ്ങൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!