bahrainvartha-official-logo
Search
Close this search box.

കായംകുളം പ്രവാസി കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2023-11-01 at 8.07.37 AM (1)

മ​നാ​മ: കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ബ​ഹ്റൈ​നി​ലെ അ​ൽ​റ​ബി​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റും കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ​യും സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ അ​ഞ്ഞൂ​റോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു.

 

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വി​വി​ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, പീ​ഡി​യാ​ട്രീ​ഷ്യ​ൻ, ഫി​സി​യോ​തെ​റ​പ്പി​സ്റ്റ്, ഒ​ഫ്താ​ൽ​മോ​ള​ജി എ​ന്നീ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നു. 40ഓ​ളം പേ​ർ ക​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തി. കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് അ​നി​ൽ ഐ​സ​ക്കി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ശാ​ര​ദ അ​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യേ​ഷ് താ​ന്നി​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

 

ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, കു​ടും​ബ സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് തേ​ക്കു​തോ​ട്, ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി പ്ര​സി​ഡ​ന്റ് അ​ജി​ത് കു​മാ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ർ, ലാ​ൽ കെ​യ​ർ പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ എ​ഫ്.​എം, വോ​യ്സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ൻ​റ് സി​ബി​ൻ സ​ലിം, ഹോ​സ്പി​റ്റ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ സ​ഫീ​ൽ, ഹ​ഫ്‌​സ​ൽ ഫ​ർ​ഹാ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലിം, മ​ണി​ക്കു​ട്ട​ൻ, ബി​ജു ജോ​ർ​ജ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ, ഹ​രീ​ഷ് നാ​യ​ർ, അ​ൻ​വ​ർ ശൂ​ര​നാ​ട്, കാ​ത്തു സ​ച്ചി​ദേ​വ്, അ​മ​ൽ ദേ​വ്, സെ​യ്‌​ദ്‌ ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്ന​സ്, ഹ​രീ​ഷ് പി.​കെ, മെ​ഡി​ക്ക​ൽ ക്യാ​മ്പ് ക​ൺ​വീ​ന​ർ അ​ന​സ് റ​ഹീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

ഗ​ണേ​ഷ് ന​മ്പൂ​തി​രി അ​വ​താ​ര​ക​നാ​യ പ​രി​പാ​ടി​യി​ൽ ട്ര​ഷ​റ​ർ തോ​മ​സ് ഫി​ലി​പ് ന​ന്ദി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ജ​ന​റ​ൽ മാ​നേ​ജ​ർ സ​ഫീ​ലി​നും ഡോ. ​ബി​ജി റോ​സി​നും ന​ൽ​കി. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്രി​വി​ലേ​ജ് കാ​ർ​ഡു​ക​ളും ന​ൽ​കി. അ​രു​ൺ ആ​ർ. പി​ള്ള, ശ്യാം ​കൃ​ഷ്ണ​ൻ, ശം​ഭു സ​ദാ​ന​ന്ദ​ൻ, അ​ഷ്ക​ർ, രാ​ജേ​ഷ് കു​മാ​ർ, ബി​നു സു​കു​മാ​ര​ൻ, ഷൈ​ജു​മോ​ൻ രാ​ജ​ൻ, ശ​ര​ത്, ആ​ദി​ത്യ​ൻ, ഷൈ​നി അ​നി​ൽ, സു​നി ഫി​ലി​പ്പ്, ആ​ര​തി, പ്രീ​തി ശ്യാം, ​ശ​ര​ണ്യ അ​രു​ൺ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!