പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ സ്തനാർബുദ ബോധവത്കരണ ക്ലാസും സൗജന്യ പരിശോധനയും സംഘടിപ്പിച്ചു

WhatsApp Image 2023-11-03 at 6.07.21 PM

മ​നാ​മ: പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്രെ​സ്റ്റ്‌ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ മാ​സാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഷി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു സൗ​ജ​ന്യ ബ്രെ​സ്റ്റ്‌ കാ​ൻ​സ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ ഷി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ ര​ക്ത​പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു.

 

പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ഗീ​ത ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ ഡോ. ​ബെ​റ്റി മ​റി​യാ​മ്മ ബോ​ബ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ര​ക്ത​പ​രി​ശോ​ധ​ന​ക്കു​ള്ള ഡി​സ്‌​കൗ​ണ്ട് കൂ​പ്പ​ണു​ക​ളും പ്രി​വി​ലേ​ജ് കാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ വ​നി​ത വി​ഭാ​ഗം ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ശ്രീ​ല​ത പ​ങ്ക​ജ് സ്വാ​ഗ​ത​വും നീ​ന ഗി​രീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​ത വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!