വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ ഇന്ത്യൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

WhatsApp Image 2023-11-07 at 11.00.43 PM

മ​നാ​മ: വേൾഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​​ജേ​ക്ക​ബു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഭ​വ​നി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സ് ചെ​യ​ർ​മാ​ൻ കെ.​ജി. ദേ​വ​രാ​ജ്, പ്ര​സി​ഡ​ന്റ് എ​ബ്ര​ഹാം സാ​മു​വ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ​ദേ​വ്, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​നി​ധി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

 

2022ൽ ​ന​ട​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കി​ട്ടു. അ​തി​നാ​യി ഇ​ന്ത്യ​ൻ എം​ബ​സി ന​ൽ​കി​യ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കു​മു​ള്ള ന​ന്ദി​യും പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!