bahrainvartha-official-logo
Search
Close this search box.

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ‘കേരളീയം ‘23’ ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ

New Project - 2023-11-23T130454.242

മ​നാ​മ: ലോ​ക​മ​ല​യാ​ളി​ക​ളു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സി​ന്റെ 2023-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും കേ​ര​ളീ​യം ‘23 എ​ന്ന പേ​രി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ബെ​ന്നി ബ​ഹ​നാ​ൻ, ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി, ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​ർ ഫോ​ർ പീ​സ് ഡോ. ​മ​സൂ​മ എ​ച്ച്.​എ റ​ഹിം എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ ആ​യി​രി​ക്കും.

 

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ജോ​ൺ മ​ത്താ​യി, പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ, ഡ​ബ്ല്യു.​എം.​സി സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ അ​വാ​ർ​ഡ് എ​ന്നി​വ നേ​ടി​യ പ്ര​മു​ഖ വ്യ​വ​സാ​യി കെ.​ജി. ബാ​ബു​രാ​ജ്, ഡ​ബ്ല്യു.​എം.​സി ബി​സി​ന​സ് എ​ക്സ​ല​ൻ​റ് അ​വാ​ർ​ഡ് ജേ​താ​വ് പ​മ്പാ​വാ​സ​ൻ നാ​യ​ർ, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കാ​ഷ്യ​സ് പെ​രേ​ര എ​ന്നി​വ​ർ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി​രി​ക്കും.

 

നാ​ടി​ന്റെ ത​നി​മ​യും സം​സ്കാ​ര​വും വി​ളി​ച്ചോ​തു​ന്ന പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ളീ​യ ക​ല​ക​ളാ​യ ക​ഥ​ക​ളി, മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന​ട​നം, തെ​യ്യം എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ചു​ള്ള വ്യ​ത്യ​സ്ത​മാ​യ ഫ്യൂ​ഷ​ൻ ‘നാ​ളം’ ശ്യാം ​രാ​മ​ച​ന്ദ്ര​ന്റെ സം​വി​ധാ​ന​ത്തി​ൽ അ​ര​ങ്ങി​ലെ​ത്തും. നൃ​ത്താ​ധ്യാ​പി​ക ഷീ​ന ച​ന്ദ്ര​ദാ​സി​ന്റെ​യും രേ​ഖ രാ​ഘ​വ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സി​ക്ക​ൽ, സി​നി​മാ​റ്റി​ക് അ​റ​ബി​ക് നൃ​ത്ത​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. ഗാ​ന​ര​ച​യി​താ​വും ച​ല​ച്ചി​ത്ര​സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ മ​ണി​ക​ണ്ഠ​ൻ പെ​രു​മ്പ​ട​പ്പ്, ന​ടി​യും ഗാ​യി​ക​യു​മാ​യ ശ്രീ​ല​യ എ​ന്നി​വ​രോ​ടൊ​പ്പം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്റെ ഗാ​യ​ക​രും അ​ണി​നി​ര​ക്കു​ന്ന വേ​റി​ട്ട സം​ഗീ​ത​പ​രി​പാ​ടി എ​ന്നി​വ​യും ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക: 33462295, 33052485.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!