bahrainvartha-official-logo
Search
Close this search box.

“കുടുംബം – ഖുർആനിലും സുന്നത്തിലും” പ്രഭാഷണം നാളെ

New Project - 2023-11-23T085145.422

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചു വരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി നാളെ രാത്രി (നവംബർ 24 വെള്ളിയാഴ്ച്ച) 7 മണിക്ക് “കുടുംബം – ഖുർആനിലും സുന്നത്തിലും” എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

പ്രമുഖ പണ്ഡിതനും സൗദി മതകാര്യവകുപ്പ് ദമ്മാം ജാലിയാത്ത് മലയാള വിഭാഗം മേധാവിയുമായ അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി നയിക്കുന്ന പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടവും വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 3940 9709, 3987 5579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!