കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ വിരുന്ന്‌ സംഘടിപ്പിച്ചു

iftar

മനാമ: ഈസ്റ്റ് എക്കറിലുള്ള ലേബർ അക്കോമഡേഷനിൽ 300 ഓളം ലേബർമാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണയും വ്യത്യസ്തമായ രീതിയിൽ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ നോമ്പുതുറ സംഘടിപ്പിച്ചത്.

കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങളോടുള്ള കരുതലാണ് ഈ ഇഫ്താർ വിരുന്നിലൂടെ അസ്സോസിയേഷൻ പ്രാവർത്തികമാക്കിയത് എന്ന് പ്രസിഡന്റ് റിതിൻ രാജ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!