ദേവ്ജി – ബികെഎസ് ബാല കലോത്സവത്തിൽ ഇന്ന് (ചൊവ്വ)

ദേവ്ജി ബി കെ എസ്‌ ബാലകലോത്സവം 2019 ന്റെ ഒൻപതാം  ദിവസമായ ഇന്നത്തെ(21-5-2019-ചൊവ്വ) മത്സരങ്ങൾ.വെസ്റ്റേൺ ഡാൻസ് (ഗ്രൂപ് 2,3,4,5, ).
മത്സരങ്ങൾ വൈകിട്ട് 7 മണിക്ക് ആരംഭിക്കും .