ഫ്രൻ്റ്സ് വനിതാ വിഭാഗം; സമീറ നൗഷാദ് പ്രസിഡൻ്റ്, ഷൈമില നൗഫൽ ജനറൽ സെക്രട്ടറി

New Project - 2024-01-02T121028.386

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം 2024-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മീ​റ നൗ​ഷാ​ദ് പ്ര​സി​ഡ​ന്റും ഷൈ​മി​ല നൗ​ഫ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. സാ​ജി​ത സ​ലീം, സ​ക്കീ​ന അ​ബ്ബാ​സ് എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രും റ​ഷീ​ദ‌ സു​ബൈ​ർ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യു​മാ​ണ്.

 

ഫാ​ത്തി​മ സ്വാ​ലി​ഹ്, നൂ​റ ഷൗ​ക്ക​ത്ത​ലി, ഫ​സീ​ല ഹാ​രി​സ്, മും​താ​സ് റ​ഊ​ഫ്, ബു​ഷ് റ ​റ​ഹീം എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ.ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സു​ബൈ​ർ എം.​എം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി. സാ​ജി​ത സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഷൈ​മി​ല നൗ​ഫ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മീ​റ നൗ​ഷാ​ദി​ന്റെ പ്ര​സം​ഗ​ത്തോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!