bahrainvartha-official-logo
Search
Close this search box.

ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി​ക്ക് പു​തി​യ നേതൃത്വം; ഗഫൂർ ഉണ്ണികുളം പ്രസിഡന്റ്‌, ബോബി പാറയിൽ വർക്കിംഗ്‌ പ്രസിഡന്റ്‌

New Project - 2024-01-02T122049.328

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി​ക്ക് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​ഘാ​ട​ക ചു​മ​ത​ല​യു​ള്ള ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം അ​വ​ത​രി​പ്പി​ച്ച പാ​ന​ൽ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

 

ബ​ഹ്‌​റൈ​ൻ പ്ര​സീ​ഡി​യം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്റ്‌ – ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ – ബോ​ബി പാ​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ – ഗി​രീ​ഷ് കാ​ളി​യ​ത്ത്, ജ​വാ​ദ് വ​ക്കം, ചെ​മ്പ​ൻ ജ​ലാ​ൽ, അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, ന​സിം തൊ​ടി​യൂ​ർ, ജെ​യിം​സ് കു​ര്യ​ൻ, വി​ഷ്ണു ക​ല​ഞ്ഞൂ​ർ, സി​ൻ​സ​ൺ പു​ലി​ക്കോ​ട്ടി​ൽ, സു​മേ​ഷ് ആ​നേ​രി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ – മ​നു മാ​ത്യു (സം​ഘ​ട​ന ചു​മ​ത​ല) ര​വി ക​ണ്ണൂ​ർ, ഷ​മീം കെ.​സി, ജേ​ക്ക​ബ് തേ​ക്ക്തോ​ട്, ഇ​ബ്രാ​ഹിം അ​ദ്ഹം, സൈ​ദ് എം.​എ​സ്, സു​നി​ൽ ചെ​റി​യാ​ൻ, പ്ര​ദീ​പ്‌ മേ​പ്പ​യൂ​ർ, ജീ​സ​ൺ ജോ​ർ​ജ് ഓ​മ​ല്ലൂ​ർ.

 

സെ​ക്ര​ട്ട​റി​മാ​ർ – ര​ജി​ത് മൊ​ട്ട​പ്പാ​റ, റോ​ബി തി​രു​വ​ല്ല, ര​ഞ്ജ​ൻ കേ​ച്ചേ​രി, സൈ​ഫ​ൽ മീ​രാ​ൻ, നെ​ൽ​സ​ൺ വ​ർ​ഗീ​സ്‌, വ​ർ​ഗീ​സ് മോ​ട​യി​ൽ, ജെ​നു ക​ല്ലും​പു​റ​ത്ത്, ജോ​ണി താ​ര​ശ്ശേ​രി, പ്ര​ശാ​ന്ത് പ​ന​ച്ച​മൂ​ട്ടി​ൽ. ട്ര​ഷ​റ​ർ – ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ – ദാ​നി​യേ​ൽ ത​ണ്ണി​ത്തോ​ട്, ചാ​രി​റ്റി സെ​ക്ര​ട്ട​റി – ജോ​യ് ചു​ന​ക്ക​ര, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി -വി​നോ​ദ് ദാ​നി​യേ​ൽ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി – ബി​ജു എം. ​ദാ​നി​യേ​ൽ, വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി – സി​ബി തോ​മ​സ് ചെ​മ്പ​ന്നൂ​ർ, ഓ​ഡി​റ്റ​ർ – ജോ​ൺ​സ​ൻ ക​ല്ലു​വി​ള​യി​ൽ. യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!