ഷി​ഫ അ​ല്‍ജ​സീ​റ ആ​ശു​പ​ത്രി​യി​ല്‍ പുതുവത്സര പാക്കേജ്

New Project - 2024-01-02T134430.682

മ​നാ​മ: പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ഷി​ഫ അ​ല്‍ജ​സീ​റ ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ഴ്ച നീ​ളു​ന്ന പ്ര​ത്യേ​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന പാ​ക്കേ​ജ് ആ​രം​ഭി​ച്ചു. 10 ദീ​നാ​റി​ന് വി​റ്റ​മി​ന്‍ ഡി, ​ടി.​എ​സ്.​എ​ച്ച്, ലി​പി​ഡ് പ്രൊ​ഫൈ​ല്‍, ബ്ല​ഡ് ഷു​ഗ​ര്‍, യൂ​റി​ക് ആ​സി​ഡ്, സെ​റം ക്രി​യാ​റ്റി​നി​ന്‍, എ​സ്.​ജി.​പി.​ടി, എ​ച്ച്‌​പൈ​ലേ​റി, യൂ​റി​ന്‍ അ​നാ​ലി​സി​സ് എ​ന്നീ പ​രി​ശോ​ധ​ന​ക​ള്‍ അ​ട​ങ്ങി​യ​താ​ണ് സ്‌​പെ​ഷ​ല്‍ ഹെ​ല്‍ത്ത് പാ​ക്കേ​ജ്.

താ​ര​ത​മ്യേ​ന ചെ​ല​വേ​റി​യ ഈ ​ലാ​ബ് പ​രി​ശോ​ധ​ന​ക​ള്‍ പാ​ക്കേ​ജി​ല്‍ 75 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടി​ലാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. ഈ ​മാ​സം ഏ​ഴു​വ​രെ​യാ​ണ് പാ​ക്കേ​ജ്. പ്ര​മേ​ഹം, കൊ​ള​സ്‌​ട്രോ​ള്‍, യൂ​റി​ക് ആ​സി​ഡ്, ക്രി​യാ​റ്റി​നി​ന്‍, എ​സ്.​ജി.​പി.​ടി, ടി.​എ​സ്.​എ​ച്ച് എ​ന്നി​വ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് ആ​രോ​ഗ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ നേ​ര​ത്തേ മ​ന​സ്സി​ലാ​ക്കാ​നും അ​തി​നു​സ​രി​ച്ച് ജീ​വി​ത​ശൈ​ലി​യി​ല്‍ മാ​റ്റം വ​രു​ത്താ​നും സ​ഹാ​യി​ക്കും.

8-10 മ​ണി​ക്കൂ​ര്‍ ഫാ​സ്റ്റി​ങ്ങി​ല്‍ ഈ ​പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​താ​ണ് അ​ഭി​കാ​മ്യം. എ​ല്ലാ പ്ര​വാ​സി​ക​ളും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​ഭ്യ​ര്‍ഥി​ച്ചു. വി​വ​ര​ങ്ങ​ള്‍ക്ക്: 17288000, 16171819.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!