bahrainvartha-official-logo
Search
Close this search box.

ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഐ.ഒ.സി ബഹ്റൈൻ കേരള ഘടകം അനുശോചിച്ചു

New Project - 2024-01-14T124255.288

മനാമ: കേരളത്തില മുതിർന്ന കോൺഗ്രസ് നേതാവും കെ.കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം അനുശോചിച്ചു. കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ടി.എച്ച് മുസ്തഫ
പതിന്നാല് വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരിക്കുകയും പിന്നീട് കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്.

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതരിൽ എക്കാലത്തും ഓർമ്മയായിരിക്കും ടി.എച്ച് മുസ്തഫ എന്ന് ഐ.ഒ.സി ബഹ്റൈൻ കേരള ഘടകം ചാപ്റ്റർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!