4എവർ ഗ്രൂപ്പ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുടുംബ ഗ്രൂപ്പായ 4എവർ ഗ്രൂപ്പ് ട്യൂബിലി സമീറിന്റെ ഫ്ലാറ്റിൽ വിഭവ സമൃദ്ധമായ നാടൻ വിഭവങ്ങളുമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലത്തീഫ് ആയഞ്ചേരി, കെ ടി സലിം, മുജീബ്, അബ്ദുറഹിമാൻ എന്നിവരടക്കം പങ്കെടുത്ത ഇഫ്താറിന് ജസീർ,ശിഹാബ് ,ജെ പി കെ ,ഷംസീറ ചെച്ചി, ജസി ജലീൽ, നദീറ മുനീർ എന്നിവർ നേതൃത്വം നൽകി.