ആർ.എസ്.സി: അംഗത്വകാല വിളംബരം ഇന്ന് (ബുധൻ)

മനാമ: പ്രവാസ യൗവ്വനങ്ങളുടെ സാംസ്കാരിക സംഘബോധം എന്ന അടയാളവാക്യത്തിൽ രണ്ടര പതിറ്റാണ്ട് കാലമായി പ്രവാസി മലയാളി യുവാക്കൾക്കിടയിൽ പ്രവർത്തിച്ച് വരുന്ന രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ‘ധർമപാതയിൽ അണിചേരുക ,എന്ന പ്രമേയത്തിൽ ഗൾഫിൽ ആറ് രാജ്യങ്ങളിലുമായി ആചരിക്കുന്ന അംഗത്വ കാലം യൂനിറ്റ് തല വിളംബരം ഇന്ന് വിവിധ കേന്ദ്രനിൽ നടക്കും. യൂനിറ്റുകളിൽ നടക്കുന്ന വിളംബര സംഗമങ്ങൾക്ക് സെന്ടര് സെൻട്രൽ നേതാക്കൾ നേത്യത്വം നൽകും.