കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി 2024-25 വർഷത്തേക്കുള്ള വനിതാ വിഭാഗം ഭാരവാഹികളെ പ്രഖ്യാപിച്ചു

മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി തുടങ്ങി, ഇന്ത്യയിലും വിദേശങ്ങളിലും പത്തോളം ചാപ്റ്ററുകളിലായി പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടി താലൂക്കിലെ ഏറ്റവും വലിയ കൂട്ടായ്മയായ “കൊയിലാണ്ടിക്കൂട്ടം” ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ 2024-25 പ്രവർത്തന വർഷത്തെ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് -ആയിഷ ജാസ്മിൻ
ജ:സെക്രട്ടറി -ജസീറ മുത്തലിബ്
ട്രഷറർ -അയിശു മുഹമ്മദലി
ചാരിറ്റി കൺവീനവർ -റംല സമദ്

വൈ: പ്രസിഡന്റ് -ജസീല സൈൻ, ജഗദ ദാസ്
സെക്രട്ടറി -റൂംഷാന ഫാറൂഖ്, നിശോറ മോഹൻ
ജോ: ട്രഷറർ -ബുഷ്‌റ ജസീർ, വിബിത സന്തോഷ്‌
ജോ: കൺവീനർ(ചാരിറ്റി)- ഫർസാന റിസ്വാൻ

എക്സിക്യൂട്ടീവ് മെംബേർസ് –
ആബിദ ഹനീഫ്
രജനി പപ്പൻ
ജലീസ സുനൂഫ്
ഉമ്മു അമ്മാർ
നസീഹ മജീദ്
അനശ്വര നായർ
നജീറ സജീർ
സുബൈദ സലിം
ബുഷ്‌റ റഹ്മാൻ
റസിയ റഫീഖ്
ഫാത്തിമ മനാൽ
സന്ധ്യ ഇടവന
നിത
അരുണിമ രാകേഷ്
ജസീ ജലീൽ
സാജിത കേളോത്ത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!