ടി.എം.സി.എ യ്ക്ക് പുതിയ ഭാരവാഹികൾ

മനാമ: ബഹ്‌റൈൻ കലാസാസ്‌കാരിക ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന തലശേരി മാഹി കൾച്ചറൽ അസോസിയേഷൻ (ടി.എം.സി.എ) യ്ക്ക് 2024-26 ഭരണ കാലഘട്ടത്തിലേക്കായി പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഫുവാദ് കെ. പി, സാദിഖ് കുഞ്ഞിപ്പറമ്പത്ത് (രക്ഷധികാരികൾ) എഫ്. എം. ഫൈസൽ (അഡ്വയിസറി ബോർഡ് ചെയർമാൻ), വി. പി. ഷംസുദ്ധീൻ (പ്രസിഡണ്ട് ), ഫിറോസ്. വി. കെ, അബ്ദുൽ റാസിഖ് (വൈസ് പ്രസിഡണ്ട്), നവാസ് (ജനറൽ സെക്രട്ടറി), നൗഷാദ്. എസ്. ടി. സി, റഹീസ്. കെ. പി, ഫിറോസ് മാഹി (ജോയിന്റ് സെക്രട്ടറി), അഫ്സൽ എം. കെ (ട്രഷറർ) ബിന്യാമിൻ (ജോയിന്റ് ട്രഷറർ), നസീബ്, സഫർ (ചാരിറ്റി വിങ്ങ് സെക്രട്ടറി), ജാവേദ് ടി. സി. എ, ശബാബ് കാത്താണ്ടി (സ്പോർട്സ് &കൾച്ചറൽ വിങ്ങ് സെക്രട്ടറി ) റാഷിദ്‌, റഹീസ് മുഹമ്മദ്‌ (സോഷ്യൽമീഡിയ ഐ.ടി വിങ്ങ്) റഹീസ് പി. വി (വളണ്ടിയർ വിങ്ങ്) എന്നിവർ ഭാരവാഹികളായും സഫ്നിൻ, ഷമീം കാത്താണ്ടി, മുഹമ്മദ്‌ അസ്മർ, അഫ്സർ ടി. കെ, ഫിറോസ് സി.എച്ച്, സഹൽ, ജിംഷി, മിഥിലാജ്, സാജിദ്, സമീർ, ഹഫ്‌സൽ എന്നിവർ എക്സിക്യൂറ്റീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയാണ് പുതുതായി നിലവിൽ വന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!