വോ​യ്സ് ഓ​ഫ് മാ​മ്പ എം.​സി. ഇ​ബ്രാ​ഹി​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

New Project - 2024-02-11T100329.939

മ​നാ​മ: 41 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന വോ​യ്സ് ഓ​ഫ് മാ​മ്പ (VOM-B) ബ​ഹ്‌​റൈ​ൻ ക​മ്മി​റ്റി സീ​നി​യ​ർ മെം​ബ​ർ എം.​സി. ഇ​ബ്രാ​ഹി​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ൽ ചെ​ട്ടി​യ​ര​ത്തും ബ​ഷീ​ർ കേ​ളോ​ത്തും മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

 

പ​രി​പാ​ടി​യി​ൽ വോ​യ്സ് ഓ​ഫ് മാ​മ്പ മെം​ബ​ർ​മാ​രാ​യ സി​റാ​ജ് മാ​മ്പ, വ​ഹീ​ദ്, ശി​ഹാ​ബ്, ശ​റ​ഫു​ദ്ദീ​ൻ, ന​വാ​സ്, നം​ഷീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!