വോയ്‌സ് ഓഫ് ആലപ്പി ആറാമാത് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

New Project - 2024-02-11T101017.388

മ​നാ​മ: വോ​യ്‌​സ്‌ ഓ​ഫ് ആ​ല​പ്പി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മു​ഹ​റ​ഖ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഹി​ദ്ദു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ഹി​ദ്ദ് എം.​എം.​ഇ.​ടി.​സി ലേ​ബ​ർ ക്യാ​മ്പി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഒ​രു വ​ർ​ഷ​ക്കാ​ല​യ​ള​വി​ലെ സം​ഘ​ട​ന​യു​ടെ ആ​റാ​മ​ത് മെ​ഡി​ക്ക​ൽ ക്യാ​മ്പാ​യി​രു​ന്നു ഇ​ത്.

 

ക്യാ​മ്പ് ഇ​രു​നൂ​റി​ൽ​പ​രം ആ​ളു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ഗോ​കു​ൽ കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഐ.​സി.​ആ​ർ.​എ​ഫ് കോ​ർ അം​ഗ​വും വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി കു​ടും​ബാം​ഗ​വു​മാ​യ അ​ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

 

ഏ​രി​യ സെ​ക്ര​ട്ട​റി നി​തി​ൻ ചെ​റി​യാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ്‌ സി​ബി​ൻ സ​ലിം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സെ​യ്ദ് ഹ​നീ​ഫ്, മ​ണി​ക്കു​ട്ട​ൻ, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജോ​ഷി നെ​ടു​വേ​ലി​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ.​വി. രാ​ജീ​വ​ൻ, മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ മ​ൻ​ഷീ​ർ, പ്ര​തി​ഭ മു​ഹ​റ​ഖ് മേ​ഖ​ല സെ​ക്ര​ട്ട​റി​യും വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി കു​ടും​ബാം​ഗ​വു​മാ​യ ബി​നു ക​രു​ണാ​ക​ര​ൻ, ക്യാ​മ്പ് പ്ര​തി​നി​ധി​ക​ളാ​യ സെ​ന്തി​ൽ, ര​തീ​ഷ്, അ​ൽ ഹി​ലാ​ൽ മാ​ർ​ക്ക​റ്റി​ങ് ഇ​ൻ​ചാ​ർ​ജ് അ​രു​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വോ​യ്സ്‌ ഓ​ഫ് ആ​ല​പ്പി എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ദീ​പ​ക് ത​ണ​ൽ, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ജി​നു​കൃ​ഷ്ണ​ൻ, ചാ​രി​റ്റി വി​ങ്‌ ക​ൺ​വീ​ന​ർ ലി​ബി​ൻ സാ​മു​വ​ൽ, ജോ​യ​ന്റ് ട്ര​ഷ​റ​ർ സ​നി​ൽ വ​ള്ളി​കു​ന്നം, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ് മു​ര​ളീ​ധ​ര​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്‌ ബാ​ബു, അ​ജി​ത് കു​മാ​ർ, ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സ​ന്ന​കു​മാ​ർ, ബി​ജു കെ.​കെ, റെ​ജി, ശ്രീ​രാ​ജ്, സ​ജീ​ഷ്, നി​തി​ൻ ഗം​ഗ, മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം സെ​ക്ര​ട്ട​റി ര​ജീ​ഷ് പി.​സി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി വൈ​സ് പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹീം ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.

 

മു​ഹ​റ​ഖ് ഏ​രി​യ ട്ര​ഷ​റ​ർ രാ​ജേ​ഷ് കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ൻ​ഷാ​ദ് റ​ഹീം, ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​ബി എം, ​ഏ​രി​യ അം​ഗ​ങ്ങ​ളാ​യ മ​നോ​ജ്‌ അ​പ്പു​ക്കു​ട്ട​ൻ, ഷി​യാ​സ്, വി​നോ​ദ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!