bahrainvartha-official-logo
Search
Close this search box.

കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ നാടൻ പന്തുകളി മത്സരം

knba

മനാമ: കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ കോട്ടയത്തിന്റെ കായിക വിനോദമായ നാടൻ പന്തുകളി കെഎൻബിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് സൗഹൃദ നാടൻ പന്തുകളി മത്സരം ഫെബ്രുവരി പതിനാറാം തീയതി കെഎൻബിയെ ഗ്രൗണ്ട് ദുർഹമ വച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കം നടത്തപ്പെടുന്നു. എല്ലാ കായിക പ്രേമികളെയും മത്സരം കാണുവാനായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 37345011 , 33371095, 33393305, 34365423.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!