bahrainvartha-official-logo
Search
Close this search box.

അൽ ഫുർ ഖാൻ അഹ്‌ലൻ റമദാൻ പ്രഭാഷണം

ramadan 2024

മനാമ: അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ സമീപമുള്ള കെസിറ്റി ഹാളിൽ രാത്രി 7.30 നാണ്‌ പരിപാടി നടക്കുന്നത്‌. അൽ ഫുർഖാൻ പ്രബോധകൻ നിയാസ്‌ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തും. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ്‌ സൈഫുല്ല ഖാസിം അധ്യക്ഷത വഹിക്കും. സ്ത്രീകൾക്ക്‌ പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക്‌: 3922 3848, 3393 9720 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!