bahrainvartha-official-logo
Search
Close this search box.

വോയ്സ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു

WhatsApp Image 2024-04-13 at 9.34.09 PM

മനാമ: വോയ്സ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു. നാട്ടിലെ ഉത്സവ പറമ്പ് ബഹ്‌റൈനിൽ പുനരാവിഷ്കരിച്ചു. ചെണ്ടമേളം തെയ്യം ഒപ്പന വിവിധ കലാ കായിക മത്സരങ്ങൾ എന്നിവ അരങ്ങേറി വോയിസ്‌ ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ്‌ സിബി കെ കുര്യൻ ഉത്സത്തിന് കൊടിയേറി തുടർന്ന് ഉത്സവ ആഘോഷ കമ്മിറ്റി കൺവീനർ മനോജ്‌ വർക്കല സ്വാഗതം ആശംസിച്ചു.ഉത്സവത്തിൽ 350 ഓളം പേര് പങ്കെടുത്തു ഇതൊരു പുതിയ അനുഭവം ആയിരുന്നു നാട്ടിലെ ഉത്സവ സീസണിൽ അതു ബഹ്‌റൈനിൽ പുനരാവിഷ്കരിക്കപെട്ടപ്പോൾ ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നായി എന്ന് പങ്കെടുത്തവർ അഭിപ്രായപെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!