bahrainvartha-official-logo
Search
Close this search box.

ഗുദേബിയ കൂട്ടം ഈസ്റ്റർ ഈദ് വിഷു ദിനം ആഘോഷിച്ചു

WhatsApp Image 2024-04-15 at 5.50.44 AM

മനാമ: ഈസ്റ്റർ ഈദ് വിഷു ദിനംപ്രമാണിച്ചു ഗുദേബിയ കൂട്ടം അണ്ടലാസ് ഗാർഡനിൽ നടത്തിയ മാതസൗഹാർദ്ദവേദിയിൽ ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ അധ്യക്ഷത വഹിച്ചു. ഷമീന മഹ്റിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹികരംഗത്തു അറിയപ്പെടുന്ന സായിദ് ഹനീഫ, മകൻ മുഹമ്മദ്‌ യൂസഫ്, ഗുദൈബിയ കൂട്ടത്തെ പറ്റി അറിഞ്ഞ് കൂട്ടായ്മയിലേക്ക് കടന്നു വന്ന ജർമൻ സാമൂഹിക പ്രവർത്തകനായ കൈൻ മത്തെ ബഹറിനിലെ മുതിർത്ത പത്രപ്രവർത്തകൻ ഇ. വി രാജീവൻ ലൈഫ് ഓഫ് കെയറിങ് പ്രതിനിധികളും ആശംസകൾ നേർന്നു.

 

അണ്ടലാസ് ഗാർഡനിൽ എത്തിച്ചേർന്ന അറുന്നൂറോളം പേർക്ക് പായസവിതരണവും ചെയ്തു. കുട്ടികൾക്ക് വേണ്ടി പ്രേത്യേകം കളിയും ചിരിയും എന്റർടൈൻമെന്റ് പ്രോഗ്രാമും ഉണ്ടായിരുന്നു. ഗ്രൂപ്പ് അഡ്മിൻ അൻസാർ മൊയ്ദീൻ നന്ദി പറഞ്ഞ ചടങ്ങിൽ എക്സിക്യൂട്ടീവ് മെമ്പർ ആയ മുജീബ് റഹ്മാൻ, റോജി ജോൺ, അനുപ്രിയ ശ്രീജിത്ത്‌ ഗുദേബിയ കൂട്ടം കോർഡിനേഷൻ ടീം എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!