മനാമ: സമസ്ത ഓഡിറ്റോറിയത്തിൽ സയ്യിദ് യാസിർ ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സമസ്ത ബഹ്റൈൻ കേന്ദ്ര വർക്കിങ്ങ് പ്രസിഡന്റ് VK കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് റിട്ടേണിങ്ങ് ഓഫീസറായി.
പ്രസിഡന്റ്: സയ്യിദ് യാസിർ ജിഫ്‌രിതങ്ങൾ ഹിദ്ദ്
വൈസ് : സയീദ് മുഹമ്മദ് വഹബി ഗുദൈബിയ
വൈസ് : ഹംസ അൻവരി റഫ
ജനറൽ സെക്രട്ടറി : ബഷീർ ദാരിമി ഉമ്മുൽ ഹസം
ജോയിൻസെക്രട്ടറി : റസാഖ് ഫൈസി ഹമദ് ടൗൺ
ജോയിൻസെക്രട്ടറി : ശഹീം ദാരിമി ഗലാലി
ട്രഷറർ : മഹ്മൂദ് മാട്ടൂൽ ഗുദൈബിയ
പരീക്ഷാ ബോർഡ് ചെയർമാൻ: അശ്റഫ് അൻവരി മനാമ
വൈസ് ചെയർമാൻ: ഹാഫിള് ശറഫുദ്ദീൻ മൗലവി മനാമ
IT coordinator അസ്‌ലം ഹുദവി ഗുദൈബിയ
SKSBV ചെയർമാൻ: നിശാൻ ബാഖവി ഹൂറ
SKSBV കൺവീനർ : അലി ഫൈസി റഫ
ഹാഫിള് ശറഫുദ്ദീൻ മൗലവി ഖിറാഅത്ത് നടത്തി. ബഷീർദാരിമി സ്വാഗതം പറഞ്ഞു, എടവണ്ണ മുഹമ്മദ് മസ്ലിയാർ ആശംസ അർപ്പിച്ചു. അബ്ദുൽ റസാഖ് നദ്‌വി റിപ്പോർട്ടും ശഹീർ കാട്ടാമ്പള്ളി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ശേഷം മുസ്തഫ ഹുദവിക്ക് ഹജ്ജ് യാത്ര അയപ്പ് നൽകി .അബ്ദുറസാഖ് ഫൈസി നന്ദി പറഞ്ഞു.