bahrainvartha-official-logo
Search
Close this search box.

ശൂരനാട് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി

WhatsApp Image 2024-05-26 at 9.15.58 AM

മ​നാ​മ: ബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് ഹ​രീ​ഷ് നാ​യ​രു​ടെ മാ​താ​വി​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ ബി.​എം. സി. ​ഹാ​ളി​ൽ യോ​ഗം ​ചേ​ർ​ന്നു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ജോ​ർ​ജ് സാ​മു​വ​ൽ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ശൂ​ര​നാ​ട് സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, എ​ബ്ര​ഹാം ജോ​ൺ, ഇ.​വി. രാ​ജീ​വ്, അ​നി​ൽ യു.​കെ, ഗോ​പാ​ല​ൻ, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, ഡോ. ​ശ്രീ​ദേ​വി, സൈ​ദ് ഹ​നീ​ഫ്, അ​നി​ൽ കൊ​ല്ലം, സു​മി ഷ​മീ​ർ, പ്ര​തി​ഭ അ​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ. റെ​നീ​ഷ്, ജ്യോ​തി​ഷ്, ഷ​മീ​ർ സ​ലീം എ​ന്നി​വ​ർ യോ​ഗം ന​യി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷ​മീ​ർ സ​ലീം ന​ന്ദി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!