bahrainvartha-official-logo
Search
Close this search box.

കെഎംസിസി പ്രവാസി പെൻഷൻ വിതരണം ആരംഭിച്ചു; ആദ്യഘട്ടം ലഭിക്കുക അൻപത് പേർക്ക്

WhatsApp Image 2024-05-26 at 7.59.40 PM

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വാ​സി വി​ധ​വ പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു.

ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നാ​മ​ധേ​യ​ത്തി​ൽ 15 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രം​ഭി​ച്ച സ്നേ​ഹ​സ്പ​ർ​ശം പ്ര​വാ​സി പെ​ൻ​ഷ​നും സ്നേ​ഹ​പൂ​ർ​വം സ​ഹോ​ദ​രി​ക്ക് വി​ധ​വാ പെ​ൻ​ഷ​നും ആ​ദ്യ​ഘ​ട്ടം ന​ൽ​കു​ന്ന​ത് 50 പേ​ർ​ക്കാ​ണ്. പു​തി​യ 50 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ലി​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ വ​ഴി സ്വീ​ക​രി​ച്ച് 100 പേ​ർ​ക്കു​ള്ള വി​ത​ര​ണ​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക.

2024-2025 വ​ർ​ഷ​ത്തെ വി​ത​ര​ണോ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. കെ.​എം.​സി.​സി ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ ഇ​സ്ഹാ​ഖ്, ട്ര​ഷ​റ​ർ സു​ബൈ​ർ ക​ള​ത്തി​ക്ക​ണ്ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​രീ​ഫ് വി​ല്ല്യ​പ്പ​ള്ളി, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ്‌ ഷാ​ഫി വേ​ളം, മൊ​യ്‌​ദീ​ൻ പേ​രാ​മ്പ്ര, ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റ​സാ​ഖ്‌ കാ​യ​ണ്ണ, കു​റ്റ്യാ​ടി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് കു​ഞ്ഞ​മ്മ​ദ് ചാ​ലി​ൽ, അ​നാ​റ​ത്ത് ഹ​മീ​ദ് ഹാ​ജി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!