ഐ.​സി.​ആ​ർ.​എ​ഫ് തൊഴിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

LAS #5

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) തൊ​ഴി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ഐ.​സി.​ആ​ർ.​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.

സെ​മി​നാ​റി​ൽ തൊ​ഴി​ൽ നി​യ​മം, എ​ൽ.​എം.​ആ​ർ.​എ നി​യ​മ​ങ്ങ​ൾ, സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്, അ​ന​ന്ത​രാ​വ​കാ​ശം എ​ന്നി​വ​യു​ടെ പ്ര​ധാ​ന വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സു​ക​ൾ ന​ൽ​കി. 40 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!