small icons
small icons

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

New Project (14)

മനാമ: ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി സഹോദരങ്ങൾക്കും മനാമ സൂഖിൽ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

പ്രവാസ ജീവിതം നയിക്കുന്ന നമ്മൾ ഓരോരുത്തര്‍ക്കും ഈ ദുരന്തം ഹൃദയഭേദകമാണെന്നും നമ്മെ വിട്ടുപിരിഞ്ഞ പ്രവാസി സഹോദരന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷനും പങ്കുചേരുന്നു എന്ന് അസോസിയേഷൻപ്രസിഡണ്ട് വിഷ്ണു വി യും സെക്രട്ടറി ജയേഷ് കുറുപ്പും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!