bahrainvartha-official-logo
Search
Close this search box.

തീപിടിത്തത്തിനിരയായവർക്ക് ബി.കെ.എസ്.എഫ് ന്റെ കൈത്താങ്ങ്; ഗിഫ്റ്റ് വൗച്ചറുകൾ കൈമാറി

WhatsApp Image 2024-06-28 at 8.57.02 PM

മനാമ: മനാമ ഓൾഡ് സൂഖിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഗിഫ്റ്റ് വൗചറുകൾ വിതരണം ചെയ്തു. കൺവീനർ ഹാരിസ് പഴയങ്ങാടി തയ്യാറാക്കിയ ഗിഫ്റ്റ് വൗച്ചറുകൾ BKSF പ്രതിനിധി അൻവർ കണ്ണൂർ സഹായ സമിതി ആക്ഷൻ കമ്മിറ്റി മെമ്പർ നവാസ് കുണ്ടറക്ക് കൈമാറി. BKSF പ്രതിനിധികളായ സൈനൽ,സലീം ആക്ഷൻ കമ്മിറ്റി മെമ്പർ സുബൈർ കണ്ണൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!