മനാമ: സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ത്രൈമാസ കാമ്പയിനിന്റെ സമാപനവും “പ്രവാചകൻ, പ്രകൃതിയും പ്രഭാവവും” എന്ന പ്രമേയത്തിൽ മീലാദ് കാമ്പയിന്റെ സമാപനവും സെപ്റ്റംബർ 27 ന് ഇസാടൗൺ ക്ലബിൽ നടക്കും. ഇതിന്റെ ഭാഗമായുള്ള പരിപാടികളിൽ മദ്രസ വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങൾ, മൗലിദ് മജ്‌ലിസ്, ദഫ് പ്രോഗ്രാം, ഫ്‌ളവർ ഷോ, പ്രഭാഷണം തുടങ്ങിയവ ഉണ്ടാകും. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
സമിതി അംഗങ്ങൾ:
- ചെയർമാൻ: മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ
- വൈസ് ചെയർമാൻമാർ: സമദ് മൗലവി കണ്ണപുരം, ഹമീദ് കൊടശ്ശേരി
- കൺവീനർ: ഫൈസൽ തിരുവള്ളൂർ
- ജോയിന്റ് കൺവീനർമാർ: ഇസ്മായിൽ ഒഞ്ചിയം, ബഷീർ കെ എച്ഛ്, ആദം കൂത്തുപറമ്പ
- ഫിനാൻസ് കൺവീനർ: ശരീഫ് വടകര
- ജോയിന്റ് ഫിനാൻസ് കൺവീനർമാർ: അഷ്‌റഫ് കാഞ്ഞങ്ങാട്, ഫിറോസ് കണ്ണൂർ, എ സിഎ ബക്കർ
- പ്രോഗ്രാം കൺവീനർ: അഷ്‌റഫ് പടപ്പേങ്ങാട്
- ജോയിന്റ് പ്രോഗ്രാം കൺവീനർമാർ: റഫീഖ് ഉസ്താദ്, റഷീദ് പുത്തഞ്ചിറ
- പബ്ലിസിറ്റി കൺവീനർ: ഷഫീഖ് ഒളവട്ടൂർ
- ജോയിന്റ് പബ്ലിസിറ്റി കൺവീനർമാർ: മുഫസിൽ കെ പി, ഷംസീർ സനദ്, ഇസ്മായിൽ ക്രിസ്റ്റൽ, മുനീർ കരിയാട്, റഷീദ് ഒ.പി
- സ്റ്റേജ് & ഡക്കറേഷൻ കൺവീനർ: ഷർമിദ് കണ്ണൂർ
- ജോയിന്റ് കൺവീനർമാർ: ഗഫൂർ കാഞ്ഞങ്ങാട്, റാസിഖ് വടകര, ഷുഹൈബ് ടുബ്ലി, ഇക്ബാൽ ടുബ്ലി
- ഫുഡ് കൺവീനർ: സജീർ വണ്ടൂർ
- ജോയിന്റ് ഫുഡ് കൺവീനർമാർ: ഇബ്രാഹിം കുണ്ടൂർ, സൽമാൻ ബേപ്പൂർ
- ട്രാൻസ്പോർട്ട്: ജാഫർ ട്യൂബ്ലി, ഷഫീഖ് കണ്ണപുരം, മുഹമ്മദ് അസ്‌കർ