മനാമ: നിയമവിരുദ്ധമായി ചെമ്മീന്‍ പിടിച്ച നാല് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഫാഷ്ത് അല്‍-ജറേം പ്രദേശത്ത് നിന്നാണ് ഇവരെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. ചെമ്മീന്‍ പിടിക്കാന്‍ അനധികൃത വലകള്‍ ഉപയോഗിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തു.

Asiavision © all rights reserved