മനാമ: കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുല്‍ ഖാദര്‍(60) ബഹ്‌റൈനില്‍ നിര്യാതനായി. സനദിനെ സ്വദേശി പൗരന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് അബ്ദുല്‍ ഖാദറിനെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ചികിത്സക്കിടെ മരിക്കുകയായിരുന്നു.