റഫ ദഅ‍്‌വ സെന്റർ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

റഫ ഇസ്ലാമിക്‌ ദഅ‍്‌വ സെന്റർ മലയാള വിഭാഗം സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ഇസ്ലാഹ്‌ സോസൈറ്റി ഹാളിൽ നടന്ന ഇഫ്താറിൽ റഫ കെ എം സി സി പ്രസിഡന്റ്‌ അബ്ദുൽ അസീസ്‌, ദിശ സെന്റർ പ്രതിനിധി അബ്ദുൽ ഹഖ്‌, ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ്‌ സഫീർ, ജനറൽ സെക്രട്ടറി നൂറുദ്ദേ‍ീൻ ശാഫി, ഹം സ മേപ്പാടി, ലതീഫ്‌ ആയഞ്ചേരി, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. ഓപി മൊയ്ദീൻ, സൈഫുള്ള ഖാസിം, അബ്ദുറഹ്മാൻ മുള്ളങ്കോത്ത്‌, സിദ്ദേ‍ീഖ്‌ നന്മണ്ട, വിടി അബ്ദുറഹ്മാൻ, നവാസ്‌ ഓപി, അലി ഉസ്മാൻ, ഹംസ മണിയൂർ, ഓവി മൊയ്ദീൻ, സിദ്ദേ‍ീഖ്‌ ഓവി, നസീഫ്‌ ടിപി, അഖുബ്‌ ആശൽ, ആദം ഹംസ, നസീമ ടീച്ചർ, നസ്ല ടീച്ചർ, റോഷനാറ അഫ്സൽ എന്നിവർ നേതൃത്വം നൽകി