മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ഈദിനോട് അനുബന്ധിച്ചു ഈ ദ് സംഗമവും മത ഭൗതിക രംഗത്ത് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്യുന്നു.
പെരുന്നാൾ ദിവസം രാവിലെ 6 മണിക്ക് നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി കെഎംസിസി കോഴിക്കോട് ജില്ല പ്രസിഡന്റ് എ പി ഫൈസൽ , ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി എന്നിവർ അറിയിച്ചു.