Home Tags Eid ul fitr

Tag: Eid ul fitr

അൽ സാഖിർ പാലസ് പള്ളിയിൽ ഈദ് പ്രാർത്ഥന നിർവഹിച്ച് ഹമദ് രാജാവ് 

മനാമ: രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും അൽ സാഖിർ പാലസ് പള്ളിയിലെ ഈദ് അൽ ഫിത്ർ പ്രാർത്ഥനകളിൽ പങ്കു...

രാജ്യം ഈദിന്റെ നിറവിൽ; നിയന്ത്രണങ്ങളോടെ അകലം പാലിച്ച് പ്രാർത്ഥനാ സംഗമങ്ങൾ

മനാമ: മഹാമാരി പ്രതിസന്ധിക്കിടെ സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും ബഹ്‌റൈനിലെ വിശ്വാസികളും ചെറിയ പെരുന്നാൾ ആഘോഷിച്ചു. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കൊവിഡ് മുക്തരായവർക്കും പള്ളിയിലും ഈദുഗാഹുകളിലും പെരുന്നാൾ നമസ്കരിക്കാം എന്നതായിരുന്നു...

ഈദ് ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ

മനാമ: ഈദ് ഉൽ ഫിത്ർ ദിനത്തിൽ ആശംസകൾ കൈമാറി രാജാവും കിരീടാവകാശിയും. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫക്ക് രാജ്യത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കാനുള്ള ആരോഗ്യവും സന്തോഷവും ദീർഘായുസ്സും ഉണ്ടാകട്ടെ എന്ന്...

വ്രതശുദ്ധിയുടെ മനസ്സുമായി ബഹ്‌റൈനിലും വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക്

ഒരു മാസം നീണ്ട ഉപവാസത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വ്രതശുദ്ധിയുടെ മനസ്സുമായി വിശ്വാസികൾ ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തിലാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബഹ്‌റൈനിലും...

കോവിഡ് കേസുകളിലെ വർദ്ധനവ്; ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന്...

മനാമ: ഈദ് അവധി ദിനങ്ങളിൽ പാലിക്കേണ്ട കൊവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾ ഓർമ്മപ്പെടുത്തി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് മേധാവി ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ. വൈറസ് വ്യാപനം വർധിക്കുന്ന...

ഫ്രന്റസ് ഈദ് സംഗമം പെരുന്നാൾ ദിനത്തിൽ; ഗായിക ദന റാസിഖ് പങ്കെടുക്കും

മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ പെരുന്നാൾ ദിനത്തിൽ ഓൺലൈൻ ആയി ഈദ് സംഗമം നടത്തുന്നു . രാത്രി 8.30 ന്പ നടക്കുന്ന പരിപാടിയിൽ ഫ്രന്റ്സ് പ്രസിഡന്റ്‌ ജമാൽ നദ്‌വി ഇരിങ്ങൽ ഈദ് സന്ദേശം...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13, വ്യാഴാഴ്ച

കോഴിക്കോട്​: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുൽ ഫിത്​ർ ആയിരിക്കുമെന്ന്​ ഖാദിമാരായ പാണക്കാട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​​ മു​ഹ​മ്മ​ദ്...

ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപങ്ങള്‍ക്കുമുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിനത്തിലും അത് കഴിഞ്ഞുള്ള രണ്ട് ദിവസവുമായിരിക്കും അവധിയെന്ന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ...

ശവ്വാൽ മാസപ്പിറവി; ചാന്ദ്ര നിരീക്ഷണ കമ്മറ്റി നാളെ (ചൊവ്വാഴ്ച) യോഗം ചേരും

മനാമ: റമദാൻ നോമ്പ് കാലം അവസാനിക്കാറായ സാഹചര്യത്തിൽ ശവ്വാൽ മാസപ്പിറവിക്കായി ചാന്ദ്ര നിരീക്ഷണ കമ്മിറ്റി നാളെ (റമദാൻ 29) ന് യോഗം ചേരും. സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫേഴ്സിന്റെ ഹെഡ്ക്വാർട്ടേഴ്സിലാകും സമിതി...

ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ!; ഈദ് ദിനത്തിൽ പ്രയാസപ്പെടുന്ന 2000 പേർക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയുമായി വെൽകെയർ

മനാമ: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പെരുന്നാൾ ഒരുമ ഒരുക്കുന്നു. പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക് പെരുന്നാൾ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ...
error: Content is protected !!