small icons
small icons

എറണാകുളം സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

WhatsApp Image 2025-05-11 at 7.41.12 PM

മനാമ: എറണാകുളം എടത്തല സ്വദേശി ഗോപാലന്‍ പ്രഭാകരന്‍ (70) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി. ഭാര്യ: മംത ഗോപാല്‍. മകന്‍: ഗോകുല്‍ ഗോപാല്‍. മകള്‍: ആര്‍ച്ച. മൃതദേഹം നാട്ടില്‍ കൊണ്ടുപേകാനുള്ള നടപടികള്‍ ബഹ്‌റൈന്‍ പ്രതിഭയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!