small icons
small icons

ഹിജ്‌റ വര്‍ഷാരംഭം; ജനങ്ങള്‍ക്കും അറബ് രാഷ്ട്രങ്ങള്‍ക്കും ആശംസ അറിയിച്ച് ഹമദ് രാജാവ്

king

മനാമ: ഹിജ്‌റ വര്‍ഷാരംഭത്തില്‍ ജനങ്ങള്‍ക്കും ജിസിസി, അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്കും ആശംസകള്‍ അറിയിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും രാജാവ് ആശംസിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!