കരിയർ ഹാൻഡ് ബുക്ക്‌ പ്രകാശനം ചെയ്തു

നവീന കോഴ്‌സുകളും തൊഴിൽ സാധ്യതകളും വിവരിക്കുന്ന കരിയർ ഹാൻഡ് ബുക്ക്‌ പ്രകാശനം ചെയ്തു. സിജി കേരള റിസോഴ്സ് ഡയറക്ടർ നിസ്സാം.സിജി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഷിബു പത്തനംതിട്ടക്ക് കൈമാറി. 23 വർഷം ആയി ഉപരി പഠന -തൊഴിൽ മാർഗ്ഗനിർദ്ദേശം നൽകുന്ന സിജി കോൺസലർ മാരുടെ സംഘമാണ് ഹാൻഡ് ബുക്ക്‌ തയ്യാറാക്കിയത്. സിജി ചീഫ് കോർഡിനേറ്റർ സിബിൻ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ. യൂസുഫ് അലി, ആസാദ്, ഷാനവാസ്‌, നൗഷാദ് അമാനത്, നൗഷാദ് അടൂർ, ധനജീബ് എന്നിവർ സന്നിദ്ധരായിരുന്നു.