ഒരുമ ബഹ്റൈൻ ‘സിസ്റ്റർ ലിനി സ്നേഹ സ്‌മൃതി’ സ്വാഗത സംഘം രൂപീകരിച്ചു

IMG-20190617-WA0011

മനാമ: ആതുരസേവന രംഗത്തെ കർമ്മധീരയും കാരുണ്യവഴിയിലെ മാലാഖയുമായ സിസ്റ്റർ ലിനിയുടെ സ്മരണ നിലനിര്‍ത്തി ‘ഒരുമ ബഹ്‌റൈൻ, ഇന്ത്യൻ ക്ലബ്ബിന്റ സഹകരണത്തോടെ കോൺവെക്സ് ഇവെന്റ്‌സുമായി ചേർന്ന് 2019 ജൂലൈ 12നുവെള്ളിയാഴ്ച്ച രാത്രി 7 മണിമുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്ന ‘സിസ്റ്റർ ലിനി സ്നേഹ സ്മൃതി’ എന്ന പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു.

സോമൻ ബേബി,

പ്രിൻസ് നടരാജ്,

സ്റ്റാലിൻ ജോസഫ്,

രാധാകൃഷ്ണ പിള്ള,

സുബൈർ കണ്ണൂർ,

ഡോ : ചെറിയാൻ,

ഡോ : ബാബുരാമചന്ദ്രൻ,

പി. ഉണ്ണികൃഷ്ണൻ,

അബ്ദുൽ ജലീൽ കുറ്റിയാടി,

എം. പി. രഘു,

സെവി മാത്തുണ്ണി,

ഫ്രാൻസിസ് കൈതാരത്ത്,

രാജു കല്ലുംപുറം

ആർ. പവിത്രൻ,

ഡോ : മുഹമ്മദ് റഫീഖ്,

അഷറഫ് മയഞ്ചേരി സ്കൈ,

നാസർ മഞ്ചേരി,

റഫീഖ് അബ്ദുള്ള,

മഹേഷ് ഒഞ്ചിയം,

ബിനു കുന്നംത്താനം,

സുരേഷ് ബാബു,

എസ്. വി. ജലീൽ, ,

റസാഖ് മൂഴിക്കൽ,

ചന്ദ്രൻ തിക്കോടി

പുഷ്പരാജ് കോഴിക്കോട്

എന്നിവർ രക്ഷാധികാരികളായും , ചെമ്പൻ ജലാൽ ( ചെയർമാൻ ) , രാജീവ് വെള്ളിക്കോത്ത്, കെ. ആർ. ചന്ദ്രൻ , കെ. ടി. സലിം, സാനി പോൾ, ഉസ്മാൻ ടിപ് ടോപ് (വൈസ് ചെയർമാൻ )അവിനാഷ് ഒഞ്ചിയം (ജനറൽ കൺവീനർ ) ജയേഷ്. വി. കെ. (പ്രോഗ്രാം കൺവീനർ ) ബവിലേഷ് (കോർഡിനേറ്റർ ) നിജേഷ് കെ ടി കെ, ഗോപാലൻ. വി. സി (ട്രഷറർ) വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി

ബാബു മാഹി, ജമാൽ കുറ്റിക്കാട്ടിൽ , എ. പി. ഫൈസൽ ഹരീഷ് മേനോൻ, സത്യൻ പേരാമ്പ്ര, രാമത്ത് ഹരിദാസ്, റഷീദ് മാഹി,റഫീഖ്നാദാപുരം, ,സുരേഷ് മണ്ടോടി, ഗിരീഷ് കാളിയത്തു ,വത്സരാജ്, ബാബുജി നായർ, ദിനേശ് മാവൂർ, ജിതേഷ് ടോപ് മോസ്റ്റ്, ജ്യോതിപണിക്കർ, വിനീഷ് എം. പി, സുനോജ് നാദാപുരം, ശ്രീജിത്ത് കണ്ണൂർ, എം എം ബാബു, അസ്‌കർ പൂഴിത്തല,എം. സി പവിത്രൻ, ഫൈസൽ പാട്ടാണ്ടി, ജലീൽ പി കെ, ഫൈജു, എന്നിവരെയും തെരഞ്ഞെടുത്തു

യു. കെ. ബാലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സുബൈർ കണ്ണൂർ കാര്യങ്ങൾ വിശദീകരിച്ചു.

‘സ്നേഹ സ്‌മൃതിയിൽ ” സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിനോടോപ്പം മക്കളായ റിതുൽ, സിദ്ധാർത്ഥ് ലിനിയുടെ അമ്മ രാധ എന്നിവരും പങ്കെടുക്കുന്നു. ലിനിയുടെ അവസാന ആഗ്രഹമായിരുന്നു മക്കളെ ബഹ്റൈനിലേക്കു കൊണ്ടുപോകണമെന്നത്. അതോടൊപ്പം ബഹറിനിലെ വിവിധ ഹോസ്പിറ്റലുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരായ നേഴ്‌സുമാരെ സിസ്റ്റർ ലിനിയുടെ പേരിൽ ആദരിക്കുന്നു. സിസ്റ്റർ ലിനിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘സാൻഡ് ആർട്ട് ‘, പ്രമുഖ പിന്നണി ഗായകരായ അജയ് ഗോപാൽ, സിന്ധു പ്രേംകുമാർ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്, സംഗീത ശില്പം, സിസ്റ്റർ ലിനി ഡോക്യുമെന്ററി എന്നിവ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു.

ഇന്ത്യൻ ക്ളബ്ബിൽ വച്ച് നടന്ന യോഗത്തിന് ഒരുമ പ്രസിഡണ്ട് സവിനേഷ് സെക്രട്ടറി സനീഷ്. കെ. എക്ക്സിക്യൂട്ടീവ് അംഗങ്ങളായ വിനീഷ്, സുബീഷ് പി എം , ഷിതീഷ്, സജിത്ത്, എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!