bahrainvartha-official-logo
Search
Close this search box.

തണൽ ബഹറൈൻ ചാപ്റ്റർ യോഗം ഇന്ന്(ബുധൻ) കേരളീയ സമാജത്തിൽ

thanal1

മനാമ: ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി തണൽ ബഹ്‌റൈൻ ചാപ്റ്റർ കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും മുഖ്യകഥാപാത്രങ്ങളായി അണിയിച്ചൊരുക്കുന്ന ‘സമത്വം ഭിന്നശേഷിക്കാർക്കും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സെമിനാറും ‘ചിരിയിലേക്കുള്ള ദൂരം’ എന്ന സാമൂഹ്യ ബോധവൽക്കരണ നാടകവും 2019 ജനുവരി 8 മുതൽ 13 വരെ ബഹ്‌റൈനിലെ വിവിധ വേദികളിൽ (ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ കേരളീയ സമാജം, ലുലു ഓഡിറ്റോറിയം, ബഹ്‌റൈൻ സാംസ്കാരിക കേന്ദ്രം) അരങ്ങേറും. ഈ പരിപാടിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്വാഗതസംഘത്തിന്റെ യോഗം ഇന്ന്(26/12/18, ബുധൻ) രാത്രി 8 മണിക്ക് ബഹറൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!