അനധികൃതമായി ചെമ്മീൻ കടത്താൻ ശ്രമിച്ച ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു

മനാമ: ഇന്നലെ നിയമം ലംഘിച്ച് ചെമ്മീൻ കടത്താൻ ശ്രമിച്ച ചില ബോട്ടുകൾ പിടിച്ചെടുക്കുന്നതായി കോസ്റ്റ് ഗാർഡ് കമാൻഡർ അറിയിച്ചു. 750 കിലോ ഗ്രാം തൂക്കം വരുന്ന ചെമ്മീനുകളാണ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമാൻഡർ പറഞ്ഞു