എയർ ഇന്ത്യാ എക്സ്പ്രസ് മാംഗ്ലൂരിൽ ലാന്റിംഗിനിടെ റൺവെയിൽ നിന്നും തെന്നിമാറി, വൻ ദുരന്തം ഒഴിവായി: യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ

എയർ ഇന്ത്യാ എക്സ്പ്രസ് മാംഗ്ലൂരിൽ ലാന്റിംഗിനിടെ റൺവെയിൽ നിന്നും തെന്നിമാറി, വൻ ദുരന്തം ഒഴിവായി. ദുബായിൽ നിന്നും ഇന്ന് ഉച്ചയോടെ മാംഗളൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ് പ്രസിന്റെ ഐ.എക്സ് 384-ാം നമ്പർ വിമാനമാണ് റൺവെയിൽ നിന്നും തെന്നിമാറി ലാന്റ് ചെയ്തത്.

View this post on Instagram

Air India Express Boeing 737 (VT AYA) operating IX384 between Dubai-Mangalore flight with 182pax has veered off runway upon landing at Mangalore airport around 5:40pm today. All passengers are safe & have been deboarded. . . . . എയർ ഇന്ത്യാ എക്സ്പ്രസ് മാംഗ്ലൂരിൽ ലാന്റിംഗിനിടെ റൺവെയിൽ നിന്നും തെന്നിമാറി, വൻ ദുരന്തം ഒഴിവായി. ദുബായിൽ നിന്നും ഇന്ന് ഉച്ചയോടെ മാംഗളൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ് പ്രസിന്റെ ഐ.എക്സ് 384-ാം നമ്പർ വിമാനമാണ് റൺവെയിൽ നിന്നും തെന്നിമാറി ലാന്റ് ചെയ്തത്. യാത്രക്കാരെല്ലാം സുരക്ഷിതതാണെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. റൺവെയിൽ നിന്നും തെന്നിമാറി സമിപത്ത് തന്നെ വിമാനം നിർത്താൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് (ഞായർ) വൈകിട്ട് 5:40നായിരുന്നു സംഭവം. . . . . . . . . . . . . . . . . . . #airindia #airindiaexpress #flight #skid #runway #manglore #mangalapuram #india #dubai #airway #airport #travel #safe #safety #aviation #aviations #aviationdaily #news #bahrainvartha

A post shared by BAHRAIN VARTHA (@bahrain_vartha) on

യാത്രക്കാരെല്ലാം സുരക്ഷിതതാണെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. റൺവെയിൽ നിന്നും തെന്നിമാറി സമിപത്ത് തന്നെ വിമാനം നിർത്താൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് (ഞായർ) വൈകിട്ട് 5:30നായിരുന്നു സംഭവം.