small icons
small icons

“മടക്കയാത്രയും തീർക്കേണ്ട കടമകളും” അൽ ഫുർഖാൻ സെൻ്ററിൽ പ്രഭാഷണം സംഘടിപ്പിച്ചു

New Project (11)

മനാമ: അൽ ഫുർഖാൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ‘മടക്കയാത്രയും തീർക്കേണ്ട കടമകളും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.

‘മുഹമ്മദ് നബി: മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി അൽ ഫുർഖാൻ സെൻ്റർ ഹാളിൽ നടന്ന കുടുംബ സദസ്സിൽ പ്രമുഖ പ്രഭാഷകൻ സലാഹുദ്ദീൻ അയ്യൂബി ചുഴലി വിഷയാവതരണം നടത്തി.

ജീവിത യാത്രയിൽ ആവശ്യമായ പാഥേയം തയ്യാറാക്കുന്നതുപോലെ ശാശ്വതമായ പരലോക ജീവിതത്തിന് ആവശ്യമായ സൽകർമ്മങ്ങളാകുന്ന പാഥേയം തയ്യാറാക്കണമെന്ന് അദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചു.

നിരവധി ശ്രോതാക്കൾ കുടുംബസമേദം പങ്കെടുത്ത പരിപാടിയിൽ ഹിഷാം കുഞ്ഞഹമ്മദ് സ്വാഗതം ആശംസിച്ചു. ബാസിൽ സ്വലാഹി ആശംസാ പ്രസംഗം നടത്തി. അബ്ദുൽ ബാസിത് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!