bahrainvartha-official-logo
Search
Close this search box.

BMBF പതിനഞ്ചാം വാർഷിക കർമ്മപദ്ധതിയുടെ ഭാഗമായി ICRF ലേക്ക് ഒരു ലക്ഷം രൂപ കൈമാറി

Screenshot_20190705_195918

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (BMBF) പതിനഞ്ചാം വാർഷിക കർമ്മപദ്ധതിയുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിലേക്ക് (ICRF) ഒരു ലക്ഷം രൂപ കൈമാറി. ICRF ന്റെ ബഹ്റൈനിൽ മരണപ്പെടുന്ന വരുമാനം കുറഞ്ഞ തൊഴിലാളിയുടെ കുടുംബത്തിനുള്ള സഹാായ നിധിയിലേക്കാണ് കൈമാറിയത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ICRF ഭാരവാഹി ഡോ ബാബു രാമചന്ദ്രന് BMBF ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സമർപ്പിച്ചു.

ICRF ചെയർമാൻ അരുൾദാസ് കൃതജ്ഞ അർപ്പിച്ചു. BMBF ചാരിറ്റി കൺവീനർ സുബൈർ കണ്ണൂർ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ഷമീർ ഹംസ,  സവാദ്, മുസ്സഹാജി, ഗഫൂർ, കാസിം, അൻവർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!