മനാമ: തൃശൂർ സ്വദേശി അബ്ദുൽ കബീർ (42) ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. രണ്ടും മാസം മുൻപാണ് ഇദ്ദേഹം ജോലിക്കായി ബഹ്‌റൈനിൽ എത്തിയത്. തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരി പുടവങ്ങോട്ട് ഞാലിൽ പരേതനായ ഇബ്രാഹിമിന്റെ മകനാണ് മരിച്ച അബ്ദുൽ കബീർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
