മനാമ: ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ ചുവന്നമണ്ണ് സ്വദേശി എൽദോ വർഗ്ഗീസ് (41) ആണ് പനിയെ തുടർന്ന് ചികിത്സയിലായിരിക്കെ കൊച്ചിയിൽ ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചത്. ബഹറൈനിൽ Mohd.Bin Jassim Zayani എന്ന കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. ബഹ്‌റൈൻ സെൻറ് പീറ്റേഴ്സ് ജാക്കൊബൈറ്റ് ഇടവക അംഗവുമാണ്. ഭാര്യ സിജി, മൂന്ന് പെണ്മക്കൾ ലിന, ലിയ, ലിവ