തൊഴിലുടമയുടെ മകളെ പീഡിപ്പിച്ച ഇന്ത്യൻ പൗരൻ ബഹ്റൈനിൽ വിചാരണ നേരിടുന്നു

മനാമ: തൊഴിലുടമയുടെ മകളെ പീഡിപ്പിച്ചതിന് ബഹ്റൈനിൽ കാർ വാഷറായി ജോലി ചെയ്യുന്ന ഇന്ത്യൻ പൗരൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. മനാമയിലെ വീട്ടിൽ വെച്ച് തൊഴിലുടമയുടെ കാർ കഴുകുന്നതിനിടെയാണ് 12 വയസുകാരിയെ പ്രതി പീഡിപ്പിച്ചത്. പ്രതിയുടെ വിചാരണ അവലോകനത്തിനായി സെപ്റ്റംബർ 18 ലേക്ക് മാറ്റിവെച്ചു.