ഈസ്റ്റ്‌ റിഫ ഇസ്ലാമിക്‌ മദ്‌റസ വാർഷിക പരീക്ഷ ഫലം പ്രസിദ്ദീകരിച്ചു

മനാമ: ഈസ്റ്റ്‌ റിഫ ഇസ്ലാമിക്‌ മദ്‌റസ 2018-2019 അധ്യയന വർഷത്തെ വാർഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.റാങ്ക്‌ വിവരങ്ങൾ യഥാക്രമത്തിൽ

അഞ്ചാം തരം ഒന്നാം റാങ്ക്‌: മുർഷിദ്‌ മൂസ, രണ്ടാം റാങ്ക്‌: മെഹനാസ്‌ തസ്മീം, മൂന്നാം റാങ്ക്‌: ഹന ഫാതിമ.

നാലാം തരം: ഒന്നാം റാങ്ക്‌: രിഹ സുൽതാന അൻവർ, രണ്ടാം റാങ്ക്‌: ഹയാ ഫാതിമ, മൂന്നാം റാങ്ക്‌: നാസിഹ്‌ ബിൻ സിദ്ദീഖ്‌.

മൂന്നാം തരം: ഒന്നാം റാങ്ക്‌: നൂറ നസീർ, രണ്ടാം റാങ്ക്‌: രിസാൽ മുസ്തഫ, മൂന്നാം റാങ്ക്‌: മുഹമ്മദ്‌ നസീം.

രണ്ടാം തരം: ഒന്നാം റാങ്ക്‌: ഫാതിമ ഹിസ, രണ്ടാം റാങ്ക്‌: മലീഹ ആഷിഖ്‌, മൂന്നാം റാങ്ക്‌: ആയിഷ മെഹ്‌റിൻ.

ഒന്നാം തരം: ഒന്നാം റാങ്ക്‌: ഫാതിമ മുസ്തഫ, രണ്ടാം റാങ്ക്‌: ഫൈഹ ഹാഷിം, മൂന്നാം റാങ്ക്‌: മുഹമ്മെദ്‌ സാഹിർ.

എച്‌.കെ.ജി: ഒന്നാം റാങ്ക്‌: റീം സൽവ അൻവർ, ഈസ അഹമദ്‌ പുനത്തിൽ, രണ്ടാം റാങ്ക്‌: മുഹമ്മദ്‌ സദീദ്‌, മൂന്നാം റാങ്ക്‌: ശാക്കിം മുഹമ്മദ്‌.

വേനലവധി കഴിഞ്ഞ്‌ മദ്‌റസ പുനരാരംഭിച്ചതായും ഒന്ന്‌ മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നതായും അധികൃതർ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ നടന്നു വരുന്ന മദ്‌റസയിലേക്ക്‌ വാഹന സൗകര്യം ലഭ്യമാണ്‌. കൂടുതൽ വിവരങ്ങൾക്ക്‌ 39928903, 33162999, 39276327 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്‌.